NewsUpdate

First Mid-term examination will begin on 30th of July 2024. Please collect the syllabus

Monday, 17 February 2025

Luminary Scholarship Exam 2025-New

 പ്രിയമുള്ള LP, UP പ്രഥമാധ്യാപകരെ,


പുതുക്കിയ Time Table പ്രകാരം February 24 മുതൽ കുട്ടികൾക്ക് Annual Exam ആരംഭിക്കുന്നതിനാൽ Luminary Scholarship School Level Exam February 21 വെള്ളിയാഴ്ച നടത്തേണ്ടതാണ്.


*സ്കൂൾ തലം - February 21(Friday )*


🟣 എല്ലാ സ്കൂളുകളിലും രാവിലെ 10.00 മുതൽ 12.00 വരെ പരീക്ഷ നടത്തേണ്ടതാണ്.2 മണിക്കൂർ ആണ് സമയം.


LP - 50 Questions 

UP - 75 Questions 


Question paper ഉം, OMR  ഉം Academic Council Blog ൽ ലഭ്യമാകുന്നതാണ്.

Objective  മാതൃകയിലുള്ള ചോദ്യങ്ങൾ ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

No comments:

Post a Comment