NewsUpdate

First Mid-term examination will begin on 30th of July 2024. Please collect the syllabus

Friday, 21 February 2020

Luminary Scholarship exam 2020

രൂപതാ തല ലൂമിനറി സ്കോളര്‍ഷിപ്പ് പരീക്ഷ ഫെബ്രുവരി 7 -)0 തീയതി ശനിയാഴ്ച പാലാ കത്തീഡ്രല്‍ സെന്റ് തോമസ് TTI യില്‍ വച്ച് നടത്തപ്പെടും. 4, 7 ക്ലാസ്സുകളിൽ നിന്നും രണ്ടു കുട്ടികളെ വീതം രജിസ്റ്റർ ചെയ്ത് അയക്കേണ്ടതാണ്.